യേശുക്രിസ്തുവിന്‍റെ പ്രശസ്തമായ
ഗിരി പ്രഭാഷണത്തിനു ഒരു മുഖവുര ആണ് ഈ സന്ദേശം.
അതായത്, ഗിരി പ്രഭാഷണത്തിലെ എല്ലാ
വാചകങ്ങളും ഓരോന്നായി എടുത്തു ഇവിടെ നമ്മള്‍ പഠിക്കുന്നില്ല.
എന്താണ് ഗിരി പ്രഭാഷണം, അതിന്റെ
പശ്ചാത്തലം, പ്രാധാന്യം, സീനായ് പര്‍വ്വതത്തിലെ സംഭവങ്ങളുമായുള്ള സാമ്യം
എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആണ് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ഈ സന്ദേശം യേശുവിന്‍റെ ഗിരി
പ്രഭാഷണം നല്ലതുപോലെ മനസ്സിലാക്കുവാന്‍ നമ്മളെ സഹായിക്കും എന്ന് ഞാന്‍
പ്രതീക്ഷിക്കുന്നു.