2020 ആഗസ്ത് മാസം 13 ആം തീയതി, വ്യാഴാഴ്ച, ലോകചരിത്രത്തിലെ ഒരു സുപ്രധാന ദിവസം ആണ്. അന്നാണ്, യിസ്രായേല്‍ എന്ന രാജ്യവും യുഎഇ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗള്‍ഫ് പ്രവിശ്യയിലെ യുണൈറ്റെഡ് ആറാബ് എമിറേറ്റ്സ് എന്ന രാജ്യവും തമ്മില്‍ ഒരു കരാറില്‍ എത്തിചേര്‍ന്നിരിക്കുന്നതായി, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
ഈ കരാറിനെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ
വിശകലനമാണ് ഈ വീഡിയോ. അന്താരാഷ്ട്ര രാക്ഷ്ട്രീയത്തില്‍ സാധാരണക്കാര്‍
ശ്രദ്ധിക്കാത്തതും കാണാത്തതുമായ പല അടിഒഴുക്കുകളും ഉണ്ടായിരിക്കും. ഇതിലേക്കുള്ള
ഒരു എത്തിനോട്ടം കൂടി ആണ് ഈ വിശകലനം.
ഇതില്‍ ക്രിസ്തീയ വീക്ഷണം കാണുന്നുണ്ട് എങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.